Month: September 2021

ആകാശത്തിൻ്റെ നിറം തനി ചുവപ്പാണ്

ഗർഭം ധരിച്ച ഒലീവു മരത്തെ കൊന്നതാണ് വിഷം നിറച്ച ശൂലം കൊണ്ട് അതിർത്തിയിൽ വീർപ്പുമുട്ടിയിരിപ്പായിരുന്നു വീരപ്രസുവായിരുന്ന അവൾ ജാരസന്തതിയാണത്രേ മുഴുവൻ ഗർഭം ചുമന്നതും ഒഴിഞ്ഞതും അവളുടെ ഉദരം...