ജുമെെലാ ശാഫി കരിപ്പൂര്‍

കുഞ്ഞു മനസ്സിന്‍റെ നോവ്

ചെറിയ ചാറ്റല്‍ മഴ ഉണ്ടെങ്കിലും അതൊന്നും വകവെക്കാതെ നന്ദിനി ഓടുകയാണ്... അവളുടെ മുഷിഞ്ഞ കുഞ്ഞുടുപ്പില്‍ റോഡ് സൈഡില്‍ കെട്ടിക്കിടന്ന വെള്ളം തെറിച്ചു... പാറിപ്പറന്ന എണ്ണമയമില്ലാത്ത മുടിയിഴകള്‍ ഇടയ്ക്കിടെ...