പുസ്തക പരിചയം

ആനന്ദിന്റെ ആൾകൂട്ടത്തിലെ വ്യക്തികളും വ്യക്തി കേന്ദ്രീകൃത ദർശനങ്ങളും

1970 ലാണ് ആനന്ദിന്റെ ആൾക്കൂട്ടത്തിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നത്. ആൾക്കൂട്ടം വായനക്കെടുക്കുന്ന ഏതൊരു മനുഷ്യനും ആദ്യം ചിന്തിക്കുക നോവലെഴുതിയ കാലവും അത് ചർച്ച ചെയ്യുന്ന പ്രമേയവും കണ്ടു...