എൻ്റെ ചോര പെയ്യുന്ന ഭൂപടം
പുറപ്പെട്ടുപോകുന്ന വാക്കുകളെ ചിറകെട്ടി നിർത്തുന്ന സർഗപ്രക്രിയയാണ് ഒരർത്ഥത്തിൽ എഴുത്ത്. പറഞ്ഞേപറ്റൂ എന്ന ഉൾവിളിയാണ് എഴുത്തിന്റെ പ്രേരകം. നിശബ്ദത കുറ്റമാകുന്ന ചില രാഷ്ട്രീയസന്ദർഭങ്ങളുണ്ടല്ലോ. അതിലൊന്ന് സമഗ്രാധിപത്യസ്വഭാവമുള്ള പാർട്ടികൾ അധികാരം...