ഓർമ്മപ്പെയ്ത്ത്

ഞാൻ കണ്ട സ്വാതന്ത്ര്യ സമര നായകർ

ഹൈസ്കൂൾ പഠനകാലത്താണ് വയോധികനും പ്രമുഖ സ്വാതന്ത്ര്യ പോരാളിയുമായ ഇ.മൊയ്തു മൗലവിയെ കാണുന്നത്. അന്ന് മർകസ് ബോർഡിങ്ങിലെ വിദ്യാർഥിയായിരുന്നു ഞാൻ. എരമംഗലത്തെ കോൺഗ്രസ് നേതാവായ യു.അബൂബക്കറിന്റെ മകന്റെ കല്യാണ...