പഠനം

സമരകാലത്തിലെ സൗഹൃദക്കാഴ്ചകൾ

നമ്മിൽ കൂടുതലാളുകളും അസ്വാതന്ത്ര്യം എന്ന അനുഭവം ഇല്ലാത്തവരാണ്. അടിയന്തിരാവസ്ഥക്ക് ശേഷം ജനിച്ച എന്നെപ്പോലുള്ളവർ അടിയന്തിരാവസ്ഥ, വൈദേശികാധിപത്യം എന്നിവയെന്തെന്ന അനുഭവം ഇല്ലാത്തവരാണ്.കേരളത്തിൽ ജനിച്ചതിനാൽ തന്നെ വലിയ കലാപങ്ങളോ സംഘർഷങ്ങളോ...